ChuttuvattomVannappuram
ഇളംദേശത്ത് നേത്രചികിത്സാ ക്യാമ്പ് നടത്തി
വണ്ണപ്പുറം: ബിജെപി വെള്ളിയാമറ്റം പഞ്ചായത്ത് സമിതിയുടെയും ചൈതന്യ ഐ ഫൗണ്ടേഷന്റ യും സംയുക്താഭിമുഖ്യത്തിൽ നേത്രചികിത്സാ ക്യാമ്പ് നടത്തി. ഇളംദേശത്ത് നടന്ന നേത്ര ചികിത്സാ ക്യാമ്പ് ബിജെപി വണ്ണപ്പുറം മണ്ഡലം പ്രസിഡന്റ് എൻ കെ അബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി കെ സനിൽകുമാർ,സിനീഷ് വിജയൻ പഞ്ചായത്ത് ഭാരവാഹികളായ സന്തോഷ്, രതീഷ്,ഷൈനി, ശങ്കരനാരായണൻ, സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.