Obit
മുട്ടം ഏറമ്പടത്തില്‍ എ.ഒ. ചെറിയാന്(86) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/df8dbd40-cae5-472e-a12e-cbdc5fbc0e54.jpeg?resize=541%2C304&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുട്ടം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും പ്രഥമ ഡിസിസി സെക്രട്ടറിയുമായിരുന്ന മുട്ടം ഏറമ്പടത്തില്‍ എ.ഒ. ചെറിയാന് (86) നിര്യാതനായി.
സംസ്കാരം തിങ്കളാഴ്ച 11ന് മുട്ടം സെന്റ്. സെബാസ്റ്റ്യന്‍സ് സിബിഗിരി പള്ളിയില്‍. ഭാര്യ: മേരിയമ്മ കാഞ്ഞിരപ്പിള്ളി കല്ലറയ്ക്കല്‍പറമ്പില്‍ കുടുംബാഗം. മക്കള്‍: അരുണ്‍ ചെറിയാന്, രേണു, ആന്‍സി, രാഹുല്‍. മരുമക്കള്‍: അനില മഠത്തിലാങ്കല് ചങ്ങനാശ്ശേരി, മാത്യൂ കമ്പിയില്‍ പുനലൂര്‍, ജിതിന് പാലക്കുന്നേല്‍ ചങ്ങനാശ്ശേരി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)