Obit
പള്ളിപ്പീടിക മറ്റത്തില്പരേതനായ ബാലകൃഷ്ണന് നായരുടെ ഭാര്യ സാവിത്രി(74) നിര്യാതയായി
വെങ്ങല്ലൂര്‍: പള്ളിപ്പീടിക മറ്റത്തില്‍ (ആലപ്പാട്ട് പുത്തന്‍പുരയില്‍ ) പരേതനായ ബാലകൃഷ്ണന് നായരുടെ ഭാര്യ സാവിത്രി(74) നിര്യാതയായി. സംസ്കാരം ഞായറാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പില്‍. പരേത കലൂര്‍ പുതിയാപറമ്പില്‍ കുടുംബാഗം. മക്കള്‍ :സാബു ബി,ബാബു ബി. മരുമക്കള്‍: രമ്യ ( സാമൂഹ്യനീതി വകുപ്പ് മുതലക്കോടം) ആര്യ (ക്യുട്ട് ലേഡീസ് സെന്റര്‍ പാറ)