Obit
വെള്ളിയാമറ്റം ഞാവള്ളില്‍ ജോസഫ് ജോസഫ് (കുട്ടിച്ചന്-86) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/83b0af51-87ff-4545-83a6-1c25f6cf492d.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വെള്ളിയാമറ്റം: ഞാവള്ളില്‍ ജോസഫ് ജോസഫ് (കുട്ടിച്ചന്-86) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച്ച 3ന് വെള്ളിയാമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: പരേതയായ മേരി ഇടമറുക് ഈറ്റയ്ക്കുന്നേല് കുടുംബാഗം. മക്കള്‍: ജോസ് ജോസഫ്, ജെസമ്മ, സജി. മരുമക്കള്‍: സാലിമ്മ ജോസ് തെങ്ങുംപള്ളിക്കുന്നേല്‍ (പൂവത്തോട്), ടോമി അബ്രഹാം മോളോപ്പറമ്പില്‍ (പൂവരണി), ഷിമി ജോര്‍ജ് പാലക്കാട്ടുകുന്നേല്‍ (പയസ് മൗണ്ട്).
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)