Obit
മടക്കത്താനം ഇലവുങ്കല്‍(പെരുമ്പനാനി) തോമസ് മാത്യു (86) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/d378ee46-b3be-4f47-a4c5-b2c1e0a872a8.jpeg?resize=578%2C325&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മടക്കത്താനം: ഇലവുങ്കല്‍(പെരുമ്പനാനി) തോമസ് മാത്യു (86) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 10.30ന് കദളിക്കാട് വിമലമാതാപള്ളിയില്. ഭാര്യ: അന്നക്കുട്ടി രാമപുരം ഇലഞ്ഞിക്കല്‍ കുടുംബാഗം. മക്കള്‍: ബിനോയി, പിന്റോ, മാസ്സി, സിഗി. മരുമക്കള്‍: ഡോളി, വണ്ടനാക്കര (വാഴക്കുളം),ജെസ്സി,അറയ്ക്കപറമ്പില്‍(രാമപുരം) ലിറ്റി,തോട്ടുങ്കല്‍(മഞ്ഞപ്ര), സ്മിത, കൊടക്കല്ലില്‍ (കാവക്കാട്)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)