ChuttuvattomCrimeIdukki

പതിമൂന്നൂകാരിയെ അപമാനിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ

ഇടുക്കി:  പതിമൂന്നൂകാരിയെഅപമാനിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. കല്ലാർ എട്ടേക്കർ ചുണ്ടേക്കാടൽ വാവച്ചൻ (58) നെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെ പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് സംഭവം പുറത്തായത്. അധ്യാപകർ ഇക്കാര്യം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയിൽ നിന്നും മജിസ്ട്രേറ്റ് രഹസ്യ മൊഴി രേഖപ്പെടുത്തി. വഴിയിൽ തടഞ്ഞു നിർത്തി കയറി പിടിച്ചു എന്നാണ് മൊഴി. ഇതോടെ പോക്സോ ആക്റ്റ് ചുമത്തി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!