ChuttuvattomIdukki

ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ സജ്ജമായി

ഇടുക്കി: ജില്ലയിലെ മുഴുവന്‍ അതിഥി തൊഴിലാളികളുടെയും രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി പോര്‍ട്ടല്‍ സജ്ജമായി. അതിഥി തൊഴിലാളികള്‍ അവരുടെ കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്ക് https://athidhi.lc.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. മലയാളം, ഹിന്ദി, തമിഴ്, ബംഗ്ല ഉള്‍പ്പെടെ ഒന്‍പത് ഭാഷകളില്‍ പോര്‍ട്ടലില്‍ സേവനം ലഭ്യമാണ്. ജില്ലയിലെ അതിഥി തൊഴിലാളികളെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!