Obit

വെങ്ങല്ലൂർ കറുമാത്ത് പരേതനായ രാമകൃഷ്ണപിള്ളയുടെ മകൻ അജിത് കുമാർ (49) നിര്യാതനായി

തൊടുപുഴ: വെങ്ങല്ലൂർ കറുമാത്ത് പരേതനായ രാമകൃഷ്ണപിള്ളയുടെ മകൻ അജിത് കുമാർ (49) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 1:30 ന് വിട്ടുവളപ്പിൽ. ഭാര്യാ ബിനു, പാലാ മീനച്ചിൽ ഗോപി സദനം കുടുബാംഗം. മക്കൾ: പാർവ്വതി, ഉണ്ണികൃഷ്ണൻ

Related Articles

Back to top button
error: Content is protected !!