Obit

ചക്കിക്കാവ് പുതുമന പരേതനായ ഉണ്ണികൃഷ്ണ മേനോൻ്റെ ഭാര്യ അജിതകുമാരി (തങ്കമണി – 59) നിര്യാതയായി

കാഞ്ഞാർ: ചക്കിക്കാവ് പുതുമന പരേതനായ ഉണ്ണികൃഷ്ണ മേനോൻ്റെ ഭാര്യ അജിതകുമാരി (തങ്കമണി – 59) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, സിനേഷ് ,ശ്രീക്കുട്ടി. മരുമക്കൾ: അനിൽ ,അശ്വതി,ലിജോബാബു.

 

Related Articles

Back to top button
error: Content is protected !!