Obit

മഞ്ചിക്കല്ല് പടിഞ്ഞാറയില്‍ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ആലീസ് (67) നിര്യാതയായി

മഞ്ചിക്കല്ല്: പടിഞ്ഞാറയില്‍ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ആലീസ് (67) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 9.30ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയില്‍. പരേത മൂലമറ്റം എടക്കര കുടുംബാഗമാണ്. മക്കള്‍: സോണിയ, സില്‍വി, മാര്‍ട്ടിന്‍. മരുമക്കള്‍: മനോജ് മണ്ണൂര്‍ അളനാട്. ഫെബി മലേപ്പറമില്‍ കരിമണ്ണൂര്‍, ജിസ്മി കുന്നപ്പള്ളി ല്‍ കരിമണ്ണൂര്‍.

 

Related Articles

Back to top button
error: Content is protected !!