ChuttuvattomMuttom

ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്

മുട്ടം: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ  ആംബുലന്‍സ്  ഡ്രൈവറുടെ ഒഴിവുണ്ട്.ഡിസംബര്‍ 16 ന് രാവിലെ 11ന് മുട്ടം സാമൂഹികാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യൂ നടക്കും.  താല്‍പര്യമുളളവര്‍ ഇന്റര്‍വ്യൂ സമയത്തിന് അര മണിക്കൂര്‍ മുമ്പ് വെളളക്കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷ സമര്‍പ്പിക്കണം.  പത്താം ക്ലാസ് പാസ്സായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുളളവര്‍ക്ക് പങ്കെടുക്കാം. പ്രായ പരിധി 45 വയസ്സ്.

Related Articles

Back to top button
error: Content is protected !!