Obit

വണ്ണപ്പുറം കടുവാകുഴിയില്‍ പരേതനായ ജോര്‍ജിന്റെ ഭാര്യ അമ്മിണി(79) നിര്യാതയായി

വണ്ണപ്പുറം: കടുവാകുഴിയില്‍ പരേതനായ ജോര്‍ജിന്റെ ഭാര്യ അമ്മിണി(79) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 3ന് മാര്‍ ഗ്രിഗോറിയോസ്
പള്ളിയില്‍. മക്കള്‍: റെജി, റെന്നി, റെമി. മരുമക്കള്‍: മത്തായി പരപ്പനാട്ട്, മിനി കല്ലിടുമ്പില്‍, ഷാജു ഐക്കരകണ്ടെത്തില്‍

Related Articles

Back to top button
error: Content is protected !!