KarimannurObit

കരിമണ്ണൂര്‍ നെട്ടമാക്കല്‍ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (81) നിര്യാതയായി

കരിമണ്ണൂര്‍: നെട്ടമാക്കല്‍ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (81) നിര്യാതയായി. സംസ്‌കാരം ഞയാറാഴ്ച്ച വൈകിട്ട് 5ന് കരിമണ്ണൂര്‍ സെന്റ് മേരീസ് പളളിയില്‍. പരേത മണിയാറന്‍കുടി പുളിക്കക്കുന്നേല്‍ കുടുംബാഗമാണ്. മക്കള്‍: ചിന്നമ്മ, ആന്‍മരിയ, സാബു,(കെ.എസ്.ഇ.ബി, വണ്ണപ്പുറം) പോള്‍സണ്‍ (കെ.എസ്.ഇ.ബി, കരിമണ്ണൂര്‍). മരുമക്കള്‍: ജോര്‍ജ് ഈറ്റക്കല്‍(വെട്ടിമറ്റം), ഷാജി ജോണ്‍(പെരിയാമ്പ്ര) അനിത(ടീച്ചര്‍, എല്‍.എഫ്.സ്‌കൂള്‍, വാഴക്കുളം),നീതു പീറ്റര്‍, മരോട്ടക്കുഴിയില്‍,ഇലഞ്ഞി(നഴ്‌സ്, ഹോളിഫാമിലി ഹോസ്പ്പിറ്റല്‍, മുതലക്കോടം)

Related Articles

Back to top button
error: Content is protected !!