Obit

പെരുമ്പള്ളിച്ചിറ ഞാളൂര്‍  പരേതനായ  പൈലിയുടെ ഭാര്യ അന്നക്കുട്ടി പൈലി(89) നിര്യാതയായി

തൊടുപുഴ : പെരുമ്പള്ളിച്ചിറ ഞാളൂര്‍  പരേതനായ  പൈലിയുടെ ഭാര്യ അന്നക്കുട്ടി പൈലി(89) നിര്യാതയായി. പരേത പെരുമ്പല്ലൂര്‍ കാഞ്ഞാംപുറത്ത് കുടുംബാഗമാണ്. സംസ്‌കാരം നടത്തി. മക്കള്‍: പരേതയായ ബ്രജീറ്റ്, ജോണ്‍, ബേബി(റിട്ട. സബ് ഇന്‍സ്‌പെക്ടര്‍), മേരിക്കുട്ടി(റിട്ട .സെക്രട്ടറി,മുതലക്കോടം  സഹകരണ ബാങ്ക് ), ലാലി(റിട്ടയേര്‍ഡ് ടീച്ചര്‍ ഗവ. എച്ച്.എസ്.എസ് വടുവന്‍ചാല്‍). മരുമക്കള്‍: ലില്ലി ആലപ്പുരയ്ക്കല്‍(കരിങ്കുന്നം), മേഴ്‌സി പുറ്റനാല്‍ ആയവന(റിട്ട . അധ്യാപിക ,ഗവ. എച്ച്.എസ്.എസ്, മൂന്നാര്‍), ജോണ്‍ കൊയിത്താനത്ത്, മുതലക്കോടം (റിട്ടയേര്‍ഡ് വൈസ് പ്രിന്‍സിപ്പല്‍ ,ന്യൂമാന്‍ കോളേജ് ,തൊടുപുഴ ), അലക്‌സ് പാറക്കാട്ടേല്‍ നാഗപ്പുഴ(റിട്ട .തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരന്‍).

Related Articles

Back to top button
error: Content is protected !!