Uncategorized

സി​വി​ൽ​ സ​ർ​വീ​സ് കോ​ച്ചിംഗ്

തൊടുപുഴ: ​കേ​ര​ള​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലേ​ബ​ർ​ ആ​ൻ​ഡ് എം​പ്ലോ​യ്‌​മെ​ന്റി​ന്റെ​ കീ​ഴി​ലു​ള്ള​ കി​ലെ​ ഐ​ .എ​. എ​സ് അ​ക്കാ​ദ​മി​യി​ൽ​ സി​വി​ൽ​ സ​ർ​വീ​സ് കോ​ച്ചി​ങ്ങി​ന് ​ അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു.. പു​തി​യ​ ബാ​ച്ച് ജൂ​ൺ​ ​ ര​ണ്ടാം​ വാ​രം​ ആ​രം​ഭി​ക്കും​. പ​ത്തു​ മാ​സ​കാ​ല​മാ​ണ് കോ​ഴ്സി​ന്റെ​ കാ​ലാ​വ​ധി​. ഏതെങ്കിലും വിഷയത്തിൽ ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന​ യോ​ഗ്യ​ത​. കേ​ര​ള​ത്തി​ലെ​ സം​ഘ​ടി​ത​ -​ അ​സം​ഘ​ടി​ത​ മേ​ഖ​ല​ക​ളി​ൽ​ ജോ​ലി​ ചെ​യ്യു​ന്ന​ തൊ​ഴി​ലാ​ളി​ക​ളു​ടെ​ ആ​ശ്രി​ത​ർ​ക്ക് ഫീ​സ് ഇ​ള​വും​ മ​റ്റു​ ആ​നു​കൂ​ല്യ​ങ്ങ​ളും​ ല​ഭി​ക്കു​ന്ന​താ​യി​രി​ക്കും​. അ​പേ​ക്ഷി​ക്കു​വാ​നു​ള്ള​ ഗൂ​ഗി​ൾ​ ഫോം​ കി​ലെ​യു​ടെ​ വെ​ബ്‌​സൈ​റ്റി​ൽ​ (​w​w​w​.k​i​l​e​.g​o​v​.i​n​)​ല​ഭ്യ​മാ​ണ്.​ ഫോൺ :​ 7​9​0​7​0​9​9​6​2​9​,​ 0​4​1​7​-​2​4​7​9​9​6​6​,​ 0​4​7​1​-​2​3​0​9​0​1​2​

Related Articles

Back to top button
error: Content is protected !!