Idukki

നാഷണല്‍ ഡിസബിലിറ്റി അവാര്‍ഡിന് അപേക്ഷിക്കാം 

ഇടുക്കി: ഭിന്നശേഷി മേഖലയില്‍ മികച്ച സേവനം കാഴ്ച വെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിട്ടുളള 2021- 2022 വര്‍ഷത്തേക്കുളള നാഷണല്‍ ഡിസബിലിറ്റി അവാര്‍ഡിനുള്ള നോമിനേഷനുകള്‍ ക്ഷണിച്ചു. ഓരോ വിഭാഗത്തിനും നിര്‍ദ്ദിഷ്ട മാനദണ്ഡ പ്രകാരം ഓണ്‍ലൈനായി നോമിനേഷന്‍ ലഭ്യമാക്കണം. അവാര്‍ഡിനുളള നോമിനേഷന്‍ ലഭിക്കേണ്ട അവസാന തീയതി 2022 ആഗസ്റ്റ് 28. കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ www.disabilityaffairs.gov.in / www.award.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്.

Related Articles

Back to top button
error: Content is protected !!