Idukki
പ്രത്യേക പാരിതോഷികത്തിന് അപേക്ഷ ക്ഷണിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/apply-2.webp?resize=720%2C360&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികളുടെ കുട്ടികളില്‍ നിന്നും പ്രത്യേക പാരിതോഷികത്തിന്് അപേക്ഷ ക്ഷണിച്ചു. 2022- 2023 അധ്യയന വര്‍ഷത്തില്‍ കലാകായിക, അക്കാദമിക് രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കാണ് പാരിതോഷികം നല്‍കുന്നത്. ജനുവരി 15 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴയിലുളള ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862-220308.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)