Arakkulam

അശോക കവല – മച്ചിയാനി കോളനി റോഡിന്റെ ഉദ്ഘാടനം നടത്തി

അറക്കുളം: അറക്കുളം പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ പുതുതായി കോണ്‍ക്രീറ്റ് ചെയ്ത അശോക കവല – മച്ചിയാനി കോളനി റോഡിന്റെ ഉദ്ഘാടനം നടത്തി. വാര്‍ഡ് മെമ്പര്‍ സിനി തോമസ് റോഡിന്റെ ഉദ്ഘാടനം ചെയ്തു. 485,000 രൂപ ചെലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ എസ്, പ്രദേശവാസികളായ ആന്റണി തുണ്ടത്തില്‍, റോബിന്‍ മേമന, ജിലേഷ് മാത്യു, ബാബു പെരുമ്പാട്ട്, അപ്പച്ചന്‍, ഷണ്മുഖന്‍ ആചാരി, രാധാമണി, ജോസ് ജ അ, ഫിലിപ്പ്, തങ്കമ്മ പുളിക്കല്‍, ജയ്‌സണ്‍ മച്ചിയാനി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!