Obit

പാറപ്പുഴ മേക്കുന്നേല്‍ അഗസ്റ്റിന്‍ ലൂക്ക (70) നിര്യാതനായി

പാറപ്പുഴ: മേക്കുന്നേല്‍ അഗസ്റ്റിന്‍ ലൂക്ക (70) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 ന് പാറപ്പുഴ സെന്റ് ജോസഫ്‌സ് പള്ളിയില്‍. ഭാര്യ പരേതയായ മേരി ആരക്കുഴ അറയ്ക്കല്‍ കുടുംബാംഗ൦. മക്കള്‍: ദീപ, ദിവ്യ. മരുമക്കള്‍: ബിജു വടക്കേക്കര ഞാറക്കാട്, പീറ്റര്‍ പിണക്കാട് പാറപ്പുഴ.

Related Articles

Back to top button
error: Content is protected !!