Obit

വണ്ണപ്പുറം വെളിയത്ത് അഗസ്റ്റിൻ തോമസ് (96) നിര്യാതനായി

വണ്ണപ്പുറം: വെളിയത്ത് അഗസ്റ്റിൻ തോമസ് (96) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 2: 30ന് കാളിയാർ സെൻറ് റീത്താസ് ഫൊറോന പള്ളിയിൽ . ഭാര്യ തൈക്കൂട്ടത്തിൽ പരേതയായ ത്രേസ്യ . മക്കൾ ജോസ് പൈങ്ങോട്ടൂർ  (ഫെഡറൽ ബാങ്ക് റിട്ട. അസിസ്റ്റൻറ് മാനേജർ ), മേരി പടിഞ്ഞാറേകുറ്റ് കാക്കനാട്, ജെയിംസ് (കെഎസ്ഇബി എസ് എസ് കീരമ്പാറ), എൽസി (ഗവൺമെൻറ് യുപിഎസ് തൊണ്ടിക്കുഴ) , ജോർജ് (ഡിഡി ഓഫീസ് തൊടുപുഴ) , മരുമക്കൾ ലിസി (റിട്ട. അദ്ധ്യാപിക ഐ എം എച്ച് എസ് കലൂർ) , ബാബു പടിഞ്ഞാറേകുറ്റ് കാക്കനാട് , ഡീന (എസ് എ എൽ പി എസ് കല്ലൂർക്കാട്) , തോമസ് പുന്നക്കപടവിൽ (റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ), മിനി മുണ്ടൻചിറയിൽ കലൂർ.

Related Articles

Back to top button
error: Content is protected !!