Idukki

പണിമുടക്ക് വിജയിപ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംയുക്ത ട്രേഡ് യൂണിയ​ന്റെ നേതൃത്വത്തില്‍ 30ന് ഓട്ടോ-ടാക്സി-ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.29ന് വൈകീട്ട് വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുസമ്മേളനവും നടക്കും. വാര്‍ത്തസമ്മേളനത്തില്‍ നേതാക്കളായ കെ.കെ. കബീര്‍, പി.എസ്. സിദ്ധാര്‍ഥന്‍, കെ.എന്‍.ശിവന്‍, എ.എസ്. ജയന്‍, ടി.കെ. അബ്​ദുല്‍ കരീം എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!