Obit

മൂലമറ്റ൦ ആഴാത്ത് (കണ്ടംപറമ്പിൽ) എ.വി വർക്കി (94) നിര്യാതനായി

മൂലമറ്റം: ആഴാത്ത് (കണ്ടംപറമ്പിൽ) എ.വി വർക്കി (94) നിര്യാതനായി. സംസ്കാരം  വ്യാഴാഴ്ച 4 ന് മൂലമറ്റം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി കണ്ടത്തിനാനിക്കൽ. മക്കൾ: തോമസ്, സെബാസ്റ്റ്യൻ, മാത്യു, മേരി, ഗ്രേസി, എൽസി, സിസിലി, സേവ്യർ, പരേതനായ ജോർജ്. മരുമക്കൾ: മേരി, മേരി, തെയ്യാമ്മ, ജോസ്, ജോയി, സണ്ണി, രാജു, സിനി.

Related Articles

Back to top button
error: Content is protected !!