Obit

അറക്കുളം തരകന്‍പറമ്പില്‍ ബാലകൃഷ്ണന്‍ (79) നിര്യാതനായി

അറക്കുളം: തരകന്‍ പറമ്പില്‍ ബാലകൃഷ്ണന്‍ (79) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 1ന് വീട്ടുവളപ്പില്‍. ഭാര്യ: രാജമ്മ. മക്കള്‍: സജേഷ് ബാബു ബി(ജില്ലാ മണ്ണു സംരക്ഷണ ആഫീസ് ഇടുക്കി, മൂലമറ്റം) സിനി ബാലക്യഷ്ണന്‍ (തൊടുപുഴ വൊക്കേ ഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).

 

Related Articles

Back to top button
error: Content is protected !!