Obit

പുത്തമഠത്തില്‍ പരേതനായ കൃഷ്ണകൈമളുടെ ഭാര്യ ഭാരതി കുഞ്ഞമ്മ(85) നിര്യാതയായി

തൊടുപുഴ: പുത്തമഠത്തില്‍ പരേതനായ കൃഷ്ണകൈമളുടെ ഭാര്യ ഭാരതി കുഞ്ഞമ്മ(85) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത കോതമംഗലം നെല്ലിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഇന്ദിര (റിട്ട. അധ്യാപിക), രാജന്‍ (റിട്ട. അധ്യാപകന്‍), മധു (റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരന്‍). മരുമക്കള്‍: ഗോപാലകൃഷ്ണന്‍ (റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരന്‍), ചന്ദ്രമ്മ (റിട്ട. അധ്യാപിക), ജലജ.

Related Articles

Back to top button
error: Content is protected !!