Obit

ഉടുമ്പന്നൂര്‍ മങ്കുഴി നടുപ്പറമ്പില്‍ ബ്രിജീത്ത സേവ്യര്‍(82) നിര്യാതയായി

ഉടുമ്പന്നൂര്‍ :മങ്കുഴി നടുപ്പറമ്പില്‍ ബ്രിജീത്ത സേവ്യര്‍(82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: റോസിലി,, സിസ്റ്റര്‍ ആനീസ്, സലോമി. മരുമക്കള്‍: മാത്യു കയ്യാണിക്കുന്നേല്‍ .(കുന്നം), ജോര്‍ജ് വടക്കേക്കര(കലയന്താനി).

 

Related Articles

Back to top button
error: Content is protected !!