Accident
-
നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു
വണ്ണപ്പുറം: ആലപ്പുഴ-മധുര സംസ്ഥാന പാതയിൽ വണ്ണപ്പുറം ചീങ്കൽസിറ്റിക്കും കാഞ്ഞിരം കവല യ്ക്കുമിടയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ യാണ് അപകടം.…
Read More » -
ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം; ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചു
കോലാനി: കോലാനി പഞ്ചവടിപ്പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം. ഇന്ന് രാവിലെ പത്തോടെ ഒളമറ്റം സ്വദേശി പാറയ്ക്കല്‍ യിംസണ്‍ പാപ്പച്ചന് സഞ്ചരിച്ച ബൈക്കിനാണ് തീപിടിച്ചത്. വാഹനം…
Read More » -
ബൈക്ക് അപകടത്തില്‍ തൊടുപുഴ സ്വദേശികള്‍ക്ക് പരിക്ക്
തൊടുപുഴ: ബൈക്ക് അപകടത്തില്‍ തൊടുപുഴ സ്വദേശികള്‍ക്ക് പരിക്ക്.ഇന്ന് പുലര്‍ച്ചെ ഏഴോടെ പാലാ- തൊടുപുഴ റോഡില്‍ ഐങ്കൊമ്പ് പഴയ ആര്‍പിഎസ് നാട്ടുരുചി ഹോട്ടലിനു സമീപമാണ് അപകടം ഉണ്ടായത്. മണക്കാട്…
Read More » -
കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
കുണിഞ്ഞി: കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാർക്ക് പരിക്കേറ്റു. മാറിക -രാമപുരം റോഡിൽ പന്തയ്ക്ക വളവിൽ വെളളിയാഴ്ച വൈകിട്ട് എട്ടോടെയായിരുന്നു അപകടമുണ്ടായത്. പാലായിൽ നിന്ന് മൂവാറ്റുപുഴയ്ക്കുപോയ…
Read More » -
ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം
മൂലമറ്റം: ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കുടയത്തൂർ മുതിയമല മഴുവഞ്ചേരിൽ അനീഷ് (39) ആണ് ബൈക്കപകടത്തിൽ മരിച്ചത്. ഇന്ന് വൈകിട്ട് 8 ഓടെ മൂലമറ്റത്ത് കടയിൽ പോയി മടങ്ങി…
Read More » -
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
തൊടുപുഴ:കരിമണ്ണൂരിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്കിൽ യാത്രചെയ്തിരുന്ന ഉപ്പുകുന്ന് കല്ലിടയിൽ ബിനീഷ് അശോകന്റെ കാലിന് പരിക്കേറ്റു. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെ പത്തോടെ…
Read More » -
വണ്ണപ്പുറത്ത് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
തൊടുപുഴ: വണ്ണപ്പുറം ഹൈറേഞ്ച് ജംഗ്ഷനില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. വണ്ണപ്പുറം സ്വദേശി ബിജു ഉഴുന്നാലിനാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം ഉണ്ടായത്.…
Read More » -
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മതിലിലിടിച്ച് അപകടം; തൊടുപുഴ സ്വദേശി മരിച്ചു
തൊടുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ മരിച്ചു.തൊടുപുഴ കിഴക്കേ കോടിക്കുളം ആനിമൂട്ടിൽ മണി എ.കെ(52) ആണ് മരിച്ചത്. തൊടുപുഴ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ആനിക്കാട് കണ്ണമ്പുഴ…
Read More » -
പിക്ക് അപ്പ് ജീപ്പ് മറിഞ്ഞ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു
തൊടുപുഴ: തടി കയറ്റി വന്ന പിക്ക് അപ്പ് ജീപ്പ് മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. മണക്കാട് ഇരവിപ്പാറ കരുവേലില്‍ സജിയാണ് (52) മരിച്ചത്. അപകടത്തില്‍…
Read More » -
തടി കയറ്റി വന്ന പിക്കപ്പ് ലോറി മറിഞ്ഞ് അപകടം;ഒരാൾക്ക് പരിക്ക്
വഴിത്തല: തടി കയറ്റി വന്ന പിക്കപ്പ് ലോറി മറിഞ്ഞ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. മണക്കാട് ഇരവിപ്പാറ സജി കരിവേലിലിനാണ് പരിക്കേറ്റത്. വഴിത്തല ബാബുജി സ്കൂളിന് സമീപം ബുധനാഴ്ച…
Read More »