kodikulam
-
പോളണ്ടിൽ നടന്ന വാഹനാപകടത്തിൽ കോടിക്കുളം സ്വദേശിയായ യുവാവ് മരിച്ചു
തൊടുപുഴ: പോളണ്ടില്‍ നടന്ന വാഹനാപകടത്തില്‍ കോടിക്കുളം സ്വദേശിയായ യുവാവ് മരിച്ചു. കോടിക്കുളം പുളിനില്ക്കുംകാലയില് ജോളിയുടെ മകന് പ്രവീണ്‍ (24) ആണ് മരിച്ചത്. തിങ്കളാഴ്ച ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ…
Read More »