Moolammattam
-
മൂലമറ്റം വൈദ്യുതി നിലയത്തിൽ മോക്ഡ്രിൽ നടത്തി
മൂലമറ്റം: മൂലമറ്റം വൈദ്യുതി നിലയത്തിൽ ഫയർഫോഴ്സിന്റെയും പോലീസിന്റെയും കെഎസ്ഇബിയുടെയും നേതൃത്വത്തിൽ മോക്ഡ്രിൽ നടത്തി. തീപിടുത്തമുണ്ടായാൽ എടുക്കേണ്ട മുൻകരുതലുകളെ പറ്റി ബോധവൽക്കണം നടത്തുന്നതിന്റെ ഭാഗമായായിയാണ് മോക്ഡ്രിൽ നടത്തിയത്. കെഎസ്ഇബിയുടെ…
Read More » -
ക്ഷേമ പദ്ധതികൾ മോദി സർക്കാരിനെ ജനകീയമാക്കി :എ.പി അബ്ദുളളക്കുട്ടി
മൂലമറ്റം: മോദി സർക്കാർ നടപ്പിലാക്കിയ ക്ഷേമ പദ്ധതികൾ എൻഡിഎ സർക്കാരിനെ ജനകീയമാക്കി മാറ്റിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുളളക്കുട്ടി അഭിപ്രായപ്പെട്ടു. എൻഡിഎ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന…
Read More » -
തട്ടിപ്പുകാരും മോഷ്ടാക്കളും വിലസുന്നു: അന്വേഷണം പ്രസഹനമാകുന്നു
മൂലമറ്റം:തട്ടിപ്പുകാരും മോഷ്ടാക്കളും വിലസുന്പോഴും പോലീസിന്റെ അന്വേഷണം പ്രഹസനമാകുന്നതായി ആക്ഷേപം. ഗൂഗിള്‍ പേ വഴി പണം ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്നയാളെക്കുറിച്ചുള്ള പരാതിയിലാണ് അന്വേഷണം ഇഴയുന്നത്. വ്യാപാരസ്ഥാപനങ്ങളില്‍ വിളിച്ച് സര്‍ക്കാര്‍…
Read More » -
അറക്കുളത്ത് പമ്പിംഗ് നിലച്ചു;കുടിവെള്ള ക്ഷാമം രൂക്ഷം
മൂലമറ്റം: അറക്കുളത്ത് പമ്പിംഗ് നിലച്ചതോടെ കുടിവെള്ള ക്ഷാമം രൂക്ഷം. 40 വര്‍ഷം മുമ്പ് നിർമ്മാണം പൂർത്തീകരിച്ച അറക്കുളം പമ്പ് ഹൗസിന്റെ കിണര്‍ അറക്കുളം വലിയ പുഴയോട് ചേര്‍ന്നാണ്…
Read More » -
എന്‍ഡിഎ ജനപഞ്ചായത്തും പ്രകടനവും മൂലമറ്റത്ത്
മൂലമറ്റം: എന്‍ഡിഎ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ജനപഞ്ചായത്തിന്റെ ഭാഗമായി അറക്കുളം പഞ്ചായത്തിലെ പ്രകടനവും ജനപഞ്ചായത്തും ചൊവ്വാഴ്ച മൂലമറ്റത്ത് നടക്കും. എകെജി ജംഗ്ഷനില്‍ നിന്നും വൈകിട്ട് 3ന്…
Read More » -
അറക്കുളം പഞ്ചായത്തിൽ വൈദ്യുതി ക്ഷാമം രൂക്ഷം
മൂലമറ്റം: അറക്കുളം പഞ്ചായത്തിൽ വൈദ്യുതി ക്ഷാമം രൂക്ഷം.അടിക്കടി വൈദ്യുതി പോകുന്നത് പഞ്ചായത്ത്,വില്ലേജ് സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എല്ലാത്തിൻ്റെയും പ്രവർത്തനം ബുദ്ധിമുട്ടിൽ ആക്കുന്നു. ഒരു പ്രാവശ്യമോ രണ്ട് പ്രാവശ്യമോ…
Read More » -
മൂലമറ്റം കണ്ണിക്കൽ ചേലപ്പിള്ളിൽ സി.എസ്.ജോസഫ് (80)നിര്യാതനായി
മൂലമറ്റം: കണ്ണിക്കൽ ചേലപ്പിള്ളിൽ സി.എസ്.ജോസഫ് (80)നിര്യാതനായി. സംസ്കാരം ഞായറാഴ്ച രണ്ടിന് മൂലമറ്റം ഓൾസെയിന്റ്സ് സിഎസ്ഐ പള്ളിയിൽ. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: സി.ജെ.സാമുവൽ (ഹെഡ് അക്കൗണ്ടന്റ്, നന്നമുക്ക്…
Read More » -
മൂലമറ്റം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ റദ്ദാക്കി
മൂലമറ്റം: മൂലമറ്റം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ വ്യാപകമായി റദ്ദ് ചെയ്യുന്നതായി ആക്ഷേപം.പുലര്‍ച്ചെ 4.15ന് പുറപ്പെട്ട് വൈകുന്നരം ആറിന് തിരികെയെത്തുന്ന തിരുവനന്തപുരം സര്‍വീസും പുലര്‍ച്ചെ 5.15ന്…
Read More » -
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സ്വയം പ്രതിരോധ പരിശീലന പരിപാടി
മൂലമറ്റം: ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സമഗ്ര ശിക്ഷ കേരളയുടെ ജെൻ്റർ ഇ ക്യൂറ്റിയുടെ ഭാഗമായി സ്കൂളിലെ 35 പെൺകുട്ടികൾക്ക് 12 മണിക്കൂർ സ്വയം പ്രതിരോധ പരിശീലന പരിപാടിയായ…
Read More » -
എസ്.എൻ.ഡി.പി മൂലമറ്റം ശാഖയിൽ സംയുക്ത യോഗം സംഘടിപ്പിച്ചു
മൂലമറ്റം: എസ്.എൻ.ഡി.പി മൂലമറ്റം ശാഖയിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കുടുംബയോഗം സെക്രട്ടറി, പ്രസിഡന്റുമാർ, വനിതാ സംഘം കമ്മറ്റി അംഗങ്ങൾ, യൂത്ത്മൂവ്മെന്റ് കമ്മിറ്റി അംഗങ്ങൾ, രവിവാര പാഠശാലയിലെ അധ്യാപകർ…
Read More »