Thodupuzha
-
ലഹരിക്കെതിരെ ചുവര്ച്ചിത്രവുമായി കല്ലാനിക്കല് സ്കൂളിലെ കുട്ടികള്‍
കല്ലാനിക്കല്: എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള ‘വിമുക്തി’ ക്ലമ്പും, പൊതു വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് ലഹരിക്കെതിരെ നടത്തുന്ന പോരാട്ടത്തില്‍, കല്ലാനിക്കല് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്കൂള്‍, ചുമര്ച്ചിത്രവുമായി കൈകോര്‍ത്തു.…
Read More » -
കെ.ടെറ്റ് പരീക്ഷയിലൂടെ സര്‍ക്കാര്‍ അധ്യാപകരെ വഞ്ചിച്ചു: കെപിഎസ്ടിഎ
തൊടുപുഴ: സര്‍വീസിലുള്ള അധ്യാപകര്‍ക്കായി നടത്തിയ കെ. ടെറ്റ് പരീക്ഷയിലൂടെ സര്‍ക്കാര്‍ അധ്യാപകരെ വഞ്ചിച്ചിരിക്കുകയാണെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. സര്‍വീസിലുള്ള കെ. ടെറ്റ് യോഗ്യത നേടാത്ത അധ്യാപകര്‍ക്ക്…
Read More » -
തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്കൂള്‍ ഓഫ് ലോയില്‍ മദേഴ്സ് ക്ലബ്ബ് ഉദ്ഘാടനം
തൊടുപുഴ: തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്കൂള്‍ ഓഫ് ലോയില്‍ മദേഴ്സ് ക്ലബ്ബ് ഉദ്ഘാടനം നടത്തി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സോഫി തോമസ് ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൂടാതെ തൊടുപുഴ…
Read More » -
മലങ്കര ടൂറിസം ഹബ്ബിലെ എൻട്രൻസ് പ്ലാസ നിർമാണത്തിലെ അഴിമതി: വിദഗ്തരുടെ സഹായം ആവശ്യപ്പെടാൻ വിജിലൻസ് തീരുമാനം
മുട്ടം: മലങ്കര ടൂറിസം ഹബ്ബിലെ എൻട്രൻസ് പ്ലാസ നിർമാണത്തിലെ അഴിമതി സംബന്ധിച്ച് കൂടുതൽ ശാസ്ത്രീയമായ അന്വേഷണത്തിന് സാങ്കേതിക വിദഗ്തരുടെ സഹായം ആവശ്യപ്പെടാൻ വിജിലൻസ് തീരുമാനം. പ്രാഥമിക അന്വേഷണത്തിൽ…
Read More » -
നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കണം: ലെന്‍സ്ഫെഡ്
തൊടുപുഴ: എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്റെ (ലെന്‍സ്ഫെഡ്) പതിമൂന്നാമത് ജില്ലാ സമ്മേളനം വെങ്ങല്ലൂര്‍ ഷെറോണ് കള്‍ച്ചറല്‍ സെന്ററില്‍ സമാപിച്ചു. കെട്ടിട നിര്‍മാണ…
Read More » -
വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ മാര്‍ച്ചും ധര്‍ണയും 29ന്
തൊടുപുഴ: ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ചാര്‍ജ് വര്‍ധനവിനും സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കുമെതിരെ 29 ന് രാവിലെ 10ന് തൊടുപുഴ ടൗണ്‍ ഹാള്‍ പരിസരത്തു നിന്നും…
Read More » -
കിഴക്കുംഭാഗം കരയോഗം കനക ജൂബിലി കുടുംബസംഗമം
മണക്കാട്: എന്‍.എസ്.എസ് കിഴക്കുംഭാഗം കരയോഗത്തിന്റെ അമ്പതാമത് കനക ജൂബിലി കുടുംബസംഗമം എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. കെ. ശ്രീശകുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന് പ്രസിഡന്റ്…
Read More » -
താലൂക്ക് കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
തൊടുപുഴ: താലൂക്ക് കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ബിജു മാത്യു (തൊടുപുഴ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍), വൈസ് പ്രസിഡന്റ്…
Read More » -
ജെ.സി.ഐ.തൊടുപുഴ ഗോൾഡൻ വാർഷികാഘോഷവും ഭരണസമിതി അംഗങ്ങളുടെ സ്ഥാനരോഹണവും
തൊടുപുഴ:ജെ.സി.ഐ.തൊടുപുഴ ഗോൾഡന്റെ ഇരുപത്തിനാലാമത് വാർഷികാഘോഷവും ഭരണസമിതി അംഗങ്ങളുടെ സ്ഥാനരോഹണവും നടന്നു. ജെ.സി ഹാളിൽ നടന്ന ചടങ്ങ് ജെ.സി.ഐ.സോൺ വൈസ് പ്രസിഡന്റ് ശ്രീജിത്ത് റ്റി.ആർ. ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ…
Read More » -
കെഎസ്ആര്‍ടിസി ചോറ്റാനിക്കര ബസ് സര്‍വീസ് പുനരാരംഭിച്ചു
തൊടുപുഴ: ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന തൊടുപുഴ – അരിക്കുഴ – പണ്ടപ്പിള്ളി – ചോറ്റാനിക്കര കെ.എസ്.ആര്.ടി.സി. ബസ് സര്‍വീസ് പുനരാരംഭിച്ചു. അരിക്കുഴ ജേസീസിന്റെ നേതൃത്വത്തില്‍ അരിക്കുഴ ജേസിഭവന് സമീപം…
Read More »