vaazhakkulam
-
വാഴക്കുളത്ത് എംഡിഎംഎയുമായി യുവാക്കള്‍ പോലീസ് പിടിയില്‍
വാഴക്കുളം : എംഡിഎംഎയുമായി യുവാക്കള്‍ പോലീസ് പിടിയില്‍. കലൂര്‍ കാരിക്കല്‍ ഡാല്വിന് (23), കല്ലൂര്‍ക്കാട് മണിയന്ത്രം രണ്ടുകല്ലിങ്കല്‍ അമല്‍ (24), ഏനാനല്ലൂര്‍ തരിശ് പുതു വേലിച്ചിറയില് ബിനു…
Read More » -
ഇന്‍ഫന്റ് ജീസസ് ഹൈസ്കൂളില്‍ പ്രവേശനോത്സവം നടത്തി
വാഴക്കുളം : ഇന്‍ഫന്റ് ജീസസ് ഹൈസ്കൂളില്‍ പ്രവേശനോത്സവം നടത്തി. മഞ്ഞള്ളൂര്‍ പഞ്ചായത്തംഗം പി.എസ് സുധാകരന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. തോമസ് മഞ്ഞക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.…
Read More » -
വിശ്വജ്യോതി കോളേജ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ മേധാവിയായി ഡോ. ഷെല്ലി ജോസ് നിയമിതനായി
വാഴക്കുളം : വിശ്വജ്യോതി കോളേജ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ മേധാവിയായി ഡോ. ഷെല്ലി ജോസ് നിയമിതനായി. 10 വര്‍ഷം ഐഒസിഎല്‍ -ല്‍ അടക്കം വിവിധ കമ്പനികളിലും എച്ച്…
Read More » -
വേങ്ങച്ചുവട് സീതപ്പടിയില്‍ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് അപകടം ; ഓട്ടോറിക്ഷ യാത്രക്കാര്‍ക്ക് പരിക്ക്
വാഴക്കുളം : വേങ്ങച്ചുവട് സീതപ്പടിയില്‍ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകിട്ട് ആറരയോടെ പട്ടികജാതി,പട്ടികവര്‍ഗ്ഗ സഹകരണ സംഘത്തിന്റെ സമീപത്തെ വളവിലാണ് അപകടമുണ്ടായത്. തൊടുപുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന…
Read More » -
ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വച്ചു
വാഴക്കുളം : ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വച്ചു. ജോര്‍ജ് തെക്കുംപുറമാണ് മുന്‍ ധാരണ പ്രകാരം ഇന്നലെ രാവിലെ 11ന് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി നല്‍കിയത്.…
Read More » -
വോളിബോള്‍ പരിശീലന ക്യാമ്പ് സമാപിച്ചു
വാഴക്കുളം : സെന്റ് ജോര്‍ജ് വോളിബോള്‍ ക്ലബ്ബ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച വോളിബോള്‍ പരിശീലന ക്യാമ്പ് സമാപിച്ചു. വാഴക്കുളം എസ്ഐ അനില്‍കുമാര്‍ ടി.മേപ്പിള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ്…
Read More » -
വാഴക്കുളത്ത് അന്യസംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
വാഴക്കുളം: പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന് സമീപം അന്യസംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി റൗഷാന് അലി (സുഹൈല്‍-22) നെയാണ് ഇന്ന് രാവിലെ…
Read More » -
കര്‍ഷകര്‍ക്ക് യൂറിയ വളം യഥേഷ്ടം ലഭിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് മന്ത്രി പി. പ്രസാദ്
വാഴക്കുളം : കർഷകർക്ക് യൂറിയ വളം യഥേഷ്ടം ലഭിക്കുന്നതിന് ആവശ്യമായ സർക്കാർ തല ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി പി. പ്രസാദ്. വാഴക്കുളത്ത് ഓൾ കേരള പൈനാപ്പിള്‍ ഫാര്‍മേഴ്സ്…
Read More » -
ഓള് കേരള പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന് : പൈനാപ്പിള്‍ പാചക മത്സരവും വിള മത്സരവും 18ന്
വാഴക്കുളം : ഓള് കേരള പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പൈനാപ്പിള്‍ ഫെസ്റ്റിനോടനുബന്ധിച്ച് പൈനാപ്പിള്‍ പാചക മത്സരവും വിള മത്സരവും സംഘടിപ്പിക്കുന്നു. ശനിയാഴ്ച 2ന് വാഴക്കുളം…
Read More » -
വാട്ടര്‍ ട്രാഷ് കളക്ടിംഗ് മെഷീന് നിര്‍മ്മിച്ച് വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍
വാഴക്കുളം : ജലസ്രോതസ്സുകളില്‍ അടിഞ്ഞുകൂടുന്ന മാലിന്യം നീക്കം ചെയ്യാന്‍ വാട്ടര്‍ ട്രാഷ് കളക്ടിംഗ് മെഷീന് നിര്‍മ്മിച്ച് വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍. വാട്ടര്‍ ട്രാഷ് കളക്റ്റിംഗ് മെഷീന്…
Read More »