ChuttuvattomMuthalakodam

കത്തോലിക്കാ കോണ്‍ഗ്രസ് മുതലക്കോടം യൂണിറ്റ്: പ്രത്യേക സ്റ്റാള്‍ ആരംഭിച്ചു

മുതലക്കോടം: കത്തോലിക്കാ കോണ്‍ഗ്രസ് മുതലക്കോടം യൂണിറ്റിന്റെ നേതൃത്വത്തിലുള്ള കോതമംഗലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഞായറാഴ്ച മാര്‍ക്കറ്റില്‍ ഉത്പന്ന വില്‍പ്പനയ്ക്കായി പ്രത്യേക സ്റ്റാള്‍ ആരംഭിച്ചു. ആദ്യവില്‍പ്പന സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടക്കല്‍ നിര്‍വഹിച്ചു. റവ. ഡോ. ജോര്‍ജ് താനത്തുപറന്പില്‍, ജോര്‍ജ് മുപ്പറ്റയില്‍, ജോയ് വന്യംപറന്പില്‍, ജോണ്‍ താന്നിക്കല്‍, ടോം ജെ. കല്ലറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!