Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇടുക്കി:സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് ആലപ്പുഴ, എറണാകുളം,തൃശൂര്‍, കോഴിക്കോട്‌ ജില്ലകളില്‍  യെല്ലോ അലേര്‍ട്ട്.26 ന്   എറണാകുളം,കണ്ണൂര്‍, 27 ന് ആലപ്പുഴ കോട്ടയം, എറണാകുളം,ഇടുക്കി, തൃശ്ശുര്‍, പാലക്കാട്,മലപ്പുറം ജില്ലകളിലുമായാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.27 ന് ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഓറഞ്ച് അലേര്‍ട്ടിന് സമാനമായ മഴ പ്രതീക്ഷാം എന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button
error: Content is protected !!