Obit

തൊടുപുഴ കണ്ണാട്ട് ചന്ദ്രശേഖരന്‍ നായര്‍(73) നിര്യാതനായി

തൊടുപുഴ: കണ്ണാട്ട് ചന്ദ്രശേഖരന്‍ നായര്‍(73) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: സുഭദ്ര മൂവാറ്റുപുഴ മാറാടി നിരപ്പേല്‍ കുടുംബാഗം. മക്കള്‍: സിന്ധു സജി, സ്മിത സന്തോഷ്, സേതുലക്ഷ്മി ഹരീഷ് (നേഴ്സ് ധന്വന്തരി ഹോസ്പിറ്റല്‍). മരുമക്കള്‍: സജി എ. ആര്‍. (അറയ്ക്കല്‍, സ്റ്റേഴ്സ് വെങ്ങല്ലൂര്‍) സന്തോഷ് കുമാര്‍, (കുത്താട്ടുകുളം) ഹരീഷ് ബാബു (അരിക്കുഴ)

 

Related Articles

Back to top button
error: Content is protected !!