Obit

തുടങ്ങനാട് പഴയമറ്റം തുണ്ടിയില്‍ ജോസഫ് ചാക്കോ(കുഞ്ഞേപ്പ്-75) നിര്യാതനായി

തുടങ്ങനാട്:  പഴയമറ്റം തുണ്ടിയില്‍ ജോസഫ്     ചാക്കോ(കുഞ്ഞേപ്പ്-75)നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ പരേതയായ ത്രേസ്യാമ്മ ജോസഫ് പഴയമറ്റം കൊടുംപുറത്തെല്‍ കുടുംബാംഗം.മക്കള്‍; സോമിനി,ബിനു,സിനി. മരുമക്കള്‍ ബിജു(ആനിക്കാട്),സുമി(വഴിത്തല),ഡേവിസ്(ഇലഞ്ഞി).

 

 

Related Articles

Back to top button
error: Content is protected !!