Obit

തൊണ്ടിക്കുഴ കുന്നുംപുറത്ത് ചെറുപ്ലാക്കല്‍ ഗോപി(65) നിര്യാതനായി

തൊണ്ടിക്കുഴ: കുന്നുംപുറത്ത് ചെറുപ്ലാക്കല്‍ ഗോപി(65) നിര്യാതനായി. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. ഭാര്യ: ലൈല ഗോപി. മക്കള്‍: മഞ്ജു, അഞ്ജു. മരുമക്കള്‍: സുനില്‍, സ്റ്റെഫിന്‍.

 

Related Articles

Back to top button
error: Content is protected !!