Obit

ചക്കാലക്കുടിയില്‍ സിഎം ഐപ്പ് (കുഞ്ഞാപ്പു ചേട്ടന്‍ 83) നിര്യാതനായി

കല്ലൂര്‍ക്കാട്: ചക്കാലക്കുടിയില്‍ സിഎം ഐപ്പ് (കുഞ്ഞാപ്പു ചേട്ടന്‍ 83) നിര്യാതനായി. സംസ്‌കാരം ഞായര്‍ വൈകുന്നേരം 3:15ന് വീട്ടില്‍ ആരംഭിച്ച് സെന്റ് അഗസ്റ്റ്യന്‍ സെമിത്തേരിയില്‍. ഭാര്യ : കത്രിക്കുട്ടി (കോതമംഗലം കുത്തുകുഴി കോട്ടക്കുടി കുടുംബാംഗം). മക്കള്‍: ഷീബ, ഷീജ, ജിഷ. മരുമക്കള്‍: കുര്യന്‍, സുനി ബാബു, ജോമി.

Related Articles

Back to top button
error: Content is protected !!