Chuttuvattom
കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ്.


കരിങ്കുന്നം: പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും കാരുണ്യ പാലിയേറ്റീവ് ഹോം കെയര്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് വീടുകളില്‍ എത്തിച്ചുനല്‍കുന്നതിനായി തുടക്കം കുറിച്ചു.
കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ജോജി എടാംപുറത്തിന്റെ നേതൃത്വത്തില്‍ മെമ്പര്‍മാരായ അജിമോന് കെ.എസ്, ഹരിദാസ് ഗോപാലന്, പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.റീം, പി.എച്ച്.സി സ്റ്റാഫ് എന്നിവര്‍ പങ്കെടുത്തു.
