Chuttuvattom
കോവിഡ് വോളന്റിയേഴ്സിന് വാഹനം നല്കി


തൊടുപുഴ: കോവിഡ് വോളന്റിയേഴ്സിന് ഡിപോള്‍ സ്കൂളിലെ 1992 ബാച്ച് വിദ്യാര്‍ഥികള്‍ വാഹനം വാങ്ങി നല്കി. എറണാകുളം സെയില്‍സ് ടാക്സ് കമ്മിഷണര്‍ സിറാജ് താക്കോല്‍ ദാനം നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് ഉദ്ഘടനം ചെയ്തു. തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്.ഐ ബൈജു പി. ബാബു, കൗണ്‍സിലര്‍ അഫ്സല് എന്നിവര്‍ പങ്കെടുത്തു. വോളന്റിയര്‍ കണ്‍വീനര്‍ പി.കെ രാജേന്ദ്രന് വാഹനം ഏറ്റുവാങ്ങി.
