Karimannur

സി.പി.എം ജനകീയ  പ്രതിരോധം രണ്ടിന്

കരിമണ്ണൂര്‍: ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ ജനവാസ മേഖലകള്‍ വനഭൂമിയാക്കി മാറ്റാനുള്ള വനം വകുപ്പിന്റെ ജനദ്രോഹ നടകപടികള്‍ അവസാനിപ്പിക്കണമെന്ന് സി.പി.എം ഉടുമ്പന്നൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വനംവകുപ്പിന്റെ നടപടിക്കെതിരെ ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്ന് ഉടുമ്പന്നൂര്‍ ലോക്കല്‍ സെക്രട്ടറി എ.എം ഷഹബ് അറിയിച്ചു. ഇതിന്റെ ഭാഗമായി രണ്ടിന് വൈകിട്ട് അഞ്ചിന് അമയപ്രയില്‍ നടക്കുന്ന പ്രതിരോധ സംഗമം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!