Uncategorized

ക്രിക്കറ്റ് ടീം സെലക്ഷന്‍.

 

തൊടുപുഴ: 14 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെയും 16 ഉം 19 ഉം വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെയും ജില്ലാ ക്രിക്കറ്റ് ടീമിനായുള്ള സെലക്ഷന്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 15 ന് മുമ്പായി പേര് രജിസ്ട്രര്‍ ചെയ്യണം.
ഫോണ്‍: 8075251879, 7025583817.

Related Articles

Back to top button
error: Content is protected !!