Idukki

ജില്ല ബാഡ്മിന്റണ്‍ ഷട്ടില്‍ ചാമ്പ്യന്‍ഷിപ്പ് തൊടുപുഴയില്‍

തൊടുപുഴ: ജില്ലാ ബാഡ്മിന്റണ്‍ ഷര്‍ട്ടില്‍ അസോസിയേഷന്റെ 43 – മത് ഷട്ടില്‍ ചാമ്പ്യന്‍ഷിപ്പ് 27, 28, 29 തീയതികളില്‍ തൊടുപുഴ ഫോര്‍ക്കോട്ട് ബാഡ്മിന്‍ സ്റ്റേഡിയത്തിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ നടക്കും. ആണ്‍ പെണ്‍ വിഭാഗങ്ങളിലായി അണ്ടര്‍ 11,13,15,17,19, സീനിയര്‍, കൂടാതെ മാസ്റ്റേഴ്‌സ് (35), വെട്ടറന്‍സ് (40,45,50,55,60) എന്നീ വിഭാഗങ്ങളിലും മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. 22നാണ് എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി. ഫോണ്‍:- 8592005520.

Related Articles

Back to top button
error: Content is protected !!