Karimannur
ജില്ലാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്; കരിമണ്ണൂര്‍ ഷിറ്റോറിയോ ചാമ്പ്യന്മാര്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/10/images-3-1.jpeg?resize=701%2C437&ssl=1?v=1633956701)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കരിമണ്ണൂര്‍: ജില്ലാ സബ് ജൂണിയര്‍, ജൂണിയര്‍, യൂത്ത് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കരിമണ്ണൂര്‍ ഷിറ്റോറിയോ ബോക്സിംഗ് ക്ലബ് ചാമ്പ്യന്മാരായി. എന്‍.ആര്. സിറ്റി എസ്.എന്‍.വി. ഹയര്‍ സെക്കന്‍ഡറി സ്കൂളിനാണ് രണ്ടാം സ്ഥാനം. വിജയികള്‍ക്ക് ജില്ലാ ഒളിമ്പിക് വേവ് ചെയര്മാന് എം.എന്‍. ബാബു ട്രോഫികള്‍ സമ്മാനിച്ചു. 13 മുതല്‍ 15 വരെ തിരുവനന്തപുരം ശ്രീപാദം സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സബ് ജൂണിയര്‍ ജൂണിയര്‍ യൂത്ത് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവനുള്ള ജില്ലാ ടീമിനെ സെക്രട്ടറി ബേബി എബ്രഹാം പ്രഖ്യാപിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)