Idukki

ജില്ലാതല ക്വിസ് മത്സരം ജൂലൈ 5 ന്

ഇടുക്കി: വയറിളക്ക നിയന്ത്രണവും പാനീയ ചികിത്സയും വാരാചരണത്തോടനുബന്ധിച്ച് ജില്ലാതല ക്വിസ് മത്സരം ജൂലൈ 5 ന് രാവിലെ 10 മണിക്ക് കുയിലിമലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ ഐഡന്റിറ്റി കാര്‍ഡ് കൊണ്ടുവരണം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ഒരു സ്‌കൂളില്‍ നിന്നും പരമാവധി 3 പേര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447827854, 9495776471 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!