ChuttuvattomKarimannor

അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റിയിലേക്കുള്ള ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തി

കരിമണ്ണൂര്‍: അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റിയിലേക്കുള്ള ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളായി മത്സരിച്ച 11 പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കെ.ജെ ജോണ്‍ കണ്ടെത്തിക്കുടിയില്‍, എം.കെ ഇല്യാസ് നൈനുകുന്നേല്‍, ടി.വി മാത്യു തെങ്ങുംപള്ളി, ജിജി അപ്രേം പട്ടേരിപറമ്പില്‍, പി.എം ഐസക്ക് പാറത്തട്ടേല്‍, കെ.വി തങ്കച്ചന്‍ കുന്നുംപുറത്ത്, ജോജോ ജെയിംസ് മുതലക്കുഴിയില്‍ , ലൗലി പോള്‍ പള്ളിക്കുന്നേല്‍ ,ദിവ്യ എസ് നാഥ് കോണത്ത്, റാണി ഷിമ്മി കുന്നത്ത് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. സംഘത്തിന്റെ പ്രസിഡന്റായി കെ. ജെ ജോണിനെയും വൈസ് പ്രസിഡന്റായി എം.കെ ഇല്യാസിനെയും ഹോണററി സെക്രട്ടറിയായി ടി.വി മാത്യുവിനെയും തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!