Obit

ചെമ്പരത്തിക്കല്‍ (തെക്കേല്‍) പരേതനായ ടി.ജെ.വര്‍ഗീസിന്റെ ഭാര്യ ഏലിക്കുട്ടി (101) നിര്യാതയായി

മുതലക്കോടം: ചെമ്പരത്തിക്കല്‍ (തെക്കേല്‍) പരേതനായ ടി.ജെ.വര്‍ഗീസിന്റെ ഭാര്യ ഏലിക്കുട്ടി (101) നിര്യാതയായി. സംസ്‌കാരം  വ്യാഴം 3.30ന് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത കലൂര്‍ പുതിയാകുന്നേല്‍ കുടുംബാംഗം. മക്കള്‍: കൊച്ചുത്രേസ്യ (റിട്ട.ടീച്ചര്‍ എല്‍എഫ്എച്ച്എസ് ഊന്നുകല്‍), റോസിലിന്‍ (റിട്ട.ടീച്ചര്‍ സെന്റ് ജോര്‍ജ് എച്ച്എസ് മുതലക്കോടം), പൗളി, ജോസ്. മരുമക്കള്‍: ജയിംസ് പുതിയേടത്ത് കലൂര്‍, ഇമ്മാനുവേല്‍ (റിട്ട.സീനിയര്‍ മാനേജര്‍ എസ്ബിഐ) കാര്യാമഠത്തില്‍ വാഴക്കുളം, മാത്യു നമ്പ്യാപറമ്പില്‍ പൈങ്ങോട്ടൂര്‍, ബിന്ദു ചൂരനോലിക്കല്‍ പ്രവിത്താനം.

Related Articles

Back to top button
error: Content is protected !!