Obit

മൂലമറ്റം പുറ്റനാനിക്കൽ പരേതനായ പിജെ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (98) നിര്യാതയായി

മൂലമറ്റം: പുറ്റനാനിക്കൽ പരേതനായ പിജെ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (98) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 2 30ന് മൂലമറ്റം സെൻറ് ജോർജ് ഫൊറോന പള്ളിയിൽ മക്കൾ : മറിയക്കുട്ടി, സിസ്റ്റർ ദീപ്തി, ജോസ് പി ജെ, മാത്യു പി ജെ, സ്നേഹ വർഗീസ്, റോയ്, റീന, പരേതരായായ ലില്ലിക്കുട്ടി, ശാലിനി.  മരുമക്കൾ: ജോൺ കാരക്കൽ, എൽസമ്മ ജോസഫ് പനന്താനത്ത വെള്ളിയാമറ്റം, മോളി മാത്യു ചൂണ്ടിയാനിക്കൽ നാഗപ്പുഴ, വർഗീസ് പുത്തൻപറമ്പിൽ കുമ്പനാട്, ബേബിച്ചൻ പുളിക്കൽ ചെമ്പേരി,ആൻസി വെട്ടുകല്ലേൽ ചിറ്റാർ, സജി ഓലിക്കൽ മഞ്ഞാമറ്റം.

Related Articles

Back to top button
error: Content is protected !!