IdukkiObit

മുൻ എം പി ജോയിസ് ജോർജിന്റെ പിതാവ് പി.ജെ ജോര്‍ജ് പാലിയത്ത് നിര്യാതനായി

 

ചെറുതോണി: പി.ജെ ജോര്‍ജ് പാലിയത്ത് (85-കപ്യാരുമലയില്‍) നിര്യാതനായി. സംസ്‌കാരം വ്യാഴം ഉച്ചകഴിഞ്ഞ് മൂന്നിന് വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. ഭാര്യ മേരി മാനത്തൂര്‍ താഴത്തേല്‍ കുടുംബാംഗം. മക്കള്‍: അഡ്വ. ജോയ്‌സ് ജോര്‍ജ് (എക്‌സ് എം.പി), ജെസ്റ്റിന്‍, റാണി, സിസ്റ്റര്‍ സീജ മരിയ (ഫാത്തിമമാത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൂമ്പന്‍പാറ), സ്മിത, അഡ്വ.ജോര്‍ജി ജോര്‍ജ് (മുന്‍ ജില്ലാ പഞ്ചായത്ത് അംഗം), അഡ്വ. രാജീവ് ജ്യോതിഷ് (ഗവ. പ്ലീഡര്‍ എറണാകുളം) മരുമക്കള്‍: അനൂപ ജോയ്‌സ് കട്ടപ്പന ഇടമനക്കുന്നേല്‍ (സെന്റ് ജോര്‍ജ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വാഴത്തോപ്പ്), ജിസ് ജെസ്റ്റിന്‍ പതിക്കാട്ട് (മുരിക്കാശേരി), പരേതനായ ഡേവിസ് ജോബ് മുണ്ടക്കല്‍ (ചെപ്പുകുളം), ജിനോ സെബാസ്റ്റ്യന്‍ ചെമ്പനാനിയില്‍ (കുറവലങ്ങാട്), സുനി ജോര്‍ജി വണ്ടകത്തില്‍ (കട്ടപ്പന), അഡ്വ. അഞ്ചു ജ്യോതിഷ് അവിരാപ്പാട്ട് (മാനന്തവാടി ജെയ്ന്‍ യൂണിവേഴ്‌സിറ്റി).

Related Articles

Back to top button
error: Content is protected !!