Obit

ഏഴല്ലൂർ മാടവന മേരി ആഗ്‌നസ് (ബിൻസി ബെന്നി-51) നിര്യാതയായി.

 

 

ഏഴല്ലൂർ:മാടവന മേരി ആഗ്‌നസ് (ബിൻസി ബെന്നി )51 നിര്യാതയായി.സംസ്ക്കാരം (23/12/2021 വ്യാഴം )രാവിലെ 9.30ന് സ്വഭവനത്തിൽ ആരംഭിച് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.ഭർത്താവ് ബെന്നി ചെറിയാൻ( മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ കുമാരമംഗലം) പരേത പാലാ മൈലാടൂർ കുടുംബാംഗം. മക്കൾ:സിറിൽ (ആസ്റ്റർ ഹോസ്പിറ്റൽ മസ്കറ്റ് ) സിസിൽ മരുമകൾ: ശീതൾ സിറിൽ കൊച്ചു മകൾ:ഇവാലിയ മൃതദേഹം (22/12/2021) ബുധൻ വൈകുന്നേരം 4 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്

Related Articles

Back to top button
error: Content is protected !!