Kerala

അതിദാരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര

തിരുവനന്തപുരം: സംസ്ഥാനത്തെ അതിദാരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും ബസ് യാത്ര യാത്ര അനുവദിച്ച് ​ഗതാ​ഗതവകുപ്പ് ഉത്തരവിറക്കി. കെ. എസ്.ആർ. ടി.സി, സ്വകാര്യ ബസുകളിലും,സൗജന്യ യാത്ര അനുവദിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുളള യാത്രകളുടെ ചിലവിൽ നിന്നും അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ മോചിപ്പിക്കുന്നതിന് ഇത്തരമൊരും പദ്ധതി ദീർഘകാലമായി ആലോചിച്ചു വരികയായിരുന്നു സംസ്ഥാന സർക്കാർ.സർക്കാരിന്റെ അതിദാരിദ്ര നിർമ്മാർജ്ജന പദ്ധതിയുടെ ഭാ​ഗമായാണ് പുതിയ ഉത്തരവ്.

 

 

 

Related Articles

Back to top button
error: Content is protected !!