Obit

കുണിഞ്ഞി മുഞ്ഞനാട്ടുകുന്നേൽ ജോർജ് ആൻ്റണി (കുട്ടിയച്ചൻ 75) നിര്യാതനായി

കുണിഞ്ഞി : മുഞ്ഞനാട്ടുകുന്നേൽ ജോർജ് ആൻ്റണി (കുട്ടിയച്ചൻ 75) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 ന് കുണിഞ്ഞി സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ വഴിത്തല മാറികവീട്ടിൽ കുടുംബാംഗം. മക്കൾ : സിന്ധു, ആൻ്റണി , ഷിബിൻ. മരുമക്കൾ: റോബർട്ട് പുത്തൻപുരയിൽ (മുതലക്കോടം), അനിമോൾ തേനംമ്മാക്കൽ(മുള്ളരിങ്ങാട്)

Related Articles

Back to top button
error: Content is protected !!